വാര്‍ത്തകള്‍

എഫ്.എം. റേഡിയോ

malayalam news

അഭിപ്രായം

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കാന്‍.

വിവാഹാശംസകള്‍

varthalokam.com

മനോജ് & ശ്രുതി

വണ്ടൂര്‍ഃ വാണിയമ്പലം കിണായത്ത് മാധവന്‍ നായരുടേയും പതിയില്‍ ജാനകി അമ്മയുടേയും മകന്‍ മനോജും കൈപ്പിനി മേലേതില്‍ രാധാകൃഷ്ണന്‍ നായരുടെയും തുളസിയുടേയും മകള്‍ ശ്രുതിയും വിവാഹിതരായി.

varthalokam.com

ജാഫര്‍ സാദിഖ് & റഹിയാനത്ത്

കോട്ടക്കല്‍ കാവതിക്കുളം കോഴിപ്പറമ്പന്‍ വീട്ടില്‍ അലവിക്കുട്ടി ഹാജിയുടെ മകന്‍ ജാഫര്‍ സാദിഖും പറപ്പൂര്‍ താഴേക്കൊളമ്പ് മുതുവാടന്‍ വീട്ടില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ റഹിയാനത്തും കോട്ടക്കലില്‍ വെച്ച് വിവാഹിതരായി.

varthalokam.com

ഉണ്ണികൃഷ്ണന്‍ & രാജലക്ഷ്മി

അങ്ങാടിപ്പുറംഃ വലമ്പൂര്‍ പാണ്ടിയാട്ടില്‍ പരേതനായ കൃഷ്ണനുണ്ണിപണിക്കരുടേയും രുഗ്മിണി അമ്മയുടേയും മകന്‍ ഉണ്ണികൃഷ്ണനും മുണ്ടുപറമ്പ് ചെങ്ങനൂര്‍ മുലകിഴവീട്ടില്‍ പരേതനായ ജയദേവന്‍ നായരുടേയും പങ്കജാക്ഷി അമ്മയുടേയും മകള്‍ രാജലക്ഷ്മിയും മഞ്ചേരി ശ്രീ തിരുമണിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.

varthalokam.com

സനി അഗസ്റ്റിന്‍ & വിദ്യ

കരുവാരക്കുണ്ട്ഃ കാളികാവ് അടക്കാക്കുണ്ട് ആലക്കാത്തടത്തില്‍ പരേതനായ അഗസ്റ്റിന്റേയും മേരിയുടേയും മകന്‍ സനി അഗസ്റ്റിനും തൊടുപുഴ പുത്തന്‍പുരക്കല്‍ മാത്യു - മേരി ദമ്പതികളുടെ മകള്‍ വിദ്യയും കാളികാവ് സെന്റ്സേവ്യര്‍ ദേവാലയത്തില്‍ വെച്ച് വിവാഹിതരായി.

varthalokam.com

സുനില്‍കുമാര്‍ & ദിവ്യ

മേലാറ്റൂര്‍‌‌‌: മേലാറ്റൂര്‍ ചോലക്കുളത്ത് ശാന്തിനികേതനില്‍ ഗോപാലകൃഷ്ണന്റെയും സത്യഭാമയുടെയും മകള്‍ ദിവ്യയും നടുവടത്ത് എടപ്പലം പറപ്പൂരത്തോടി കുഞ്ഞിക്കുട്ടന്‍ നായരുടെയും രുഗ്മ്ണിയുടെയും മകന്‍ സുനില്‍കുമാറും മേലാറ്റൂര്‍ സുമംഗലി ഒാഡിറ്റോറിയത്തില്‍ വെച്ച് വിവാഹിതരായി.

Best India Computers