യേശു ക്രിസ്തു വഴികാട്ടിയെന്ന് വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: യേശു ക്രിസ്തു തങ്ങള്‍ക്ക് വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.എം സംസ്ഥാന സ േമ്മളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .....

തുടര്‍ന്നു വായിക്കുക

അന്ത്യഅത്താഴത്തെ അവഹേളിച്ചത് വിലകുറഞ്ഞ ശൈലിയാണെന്ന് സീറോ മലബാര്‍സഭ
തിരുവനന്തപുരം: അന്ത്യഅത്താഴത്തെ അവഹേളിച്ചത് വിലകുറഞ്ഞ ശൈലിയാണെന്ന് സീറോ മലബാര്‍സഭ വികാരി ജനറല്‍ ഫാ. ജോണ്‍ വി.തടത്തില്‍.
ലോകമെമ്പാടും അന്ത്യഅത്താഴത്തിന്‍െറ സ്മരണ നിലനിര്‍ത്തുന്ന ചിത്രത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തുകയാണ് സി.പി.എം ചെയ്തത്.
എല്ലാ സന്ദര്‍ഭങ്ങളിലും ശാന്തതയോടെ പ്രതികരിക്കുന്നതിനാല്‍ ക്രൈസ്തവരെ എപ്പോഴും അവഹേളിക്കാമെന്നായിരിക്കുന്നു. സി.പി.എം ഇത് ബലഹീനതയായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മിന്‍െറ നല്ല പ്രവര്‍ത്തനങ്ങളെ സഭ പ്രോല്‍സാഹിപ്പിച്ചിട്ടേയുള്ളൂ. തെരഞ്ഞെടുപ്പിന്‍െറ

തുടര്‍ന്നു വായിക്കുക

മുല്ലപ്പെരിയാര്‍ :കേരള കോണ്‍ഗ്രസ് (എം)വീണ്ടും പ്രക്ഷോഭത്തിന്
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എം മാണി. ഇത് സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നതെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. .....

തുടര്‍ന്നു വായിക്കുക

യുവരാജ് സിങ്ങ് അര്‍ബുദ ബാധിതന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങ് അര്‍ബുദരോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു. ശ്വാസകോശത്തിലാണ് അര്‍ബുദം കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. .....

തുടര്‍ന്നു വായിക്കുക

മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
മെല്‍ബണ്‍: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 65 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. .....

തുടര്‍ന്നു വായിക്കുക

വന്‍ തോല്‍വിയോടെ കേരള സ്‌ട്രൈക്കേഴ്‌സ് സി.സി.എല്ലില്‍ നിന്ന് പുറത്ത്
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഈ സീസണിലെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ അസ്തമിച്ചു.
നിര്‍ണായകമായ അവസാന ലീഗ് മാച്ചില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സെമികാണാതെ സ്‌ട്രൈക്കേഴ്‌സ് പുറത്തായത്.
140 റണ്‍സിന്റെ റെക്കോഡ് തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബുള്‍ഡോസേഴ്‌സ് സി.സി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ സ്‌ട്രൈക്കേഴ്‌സിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 20 ഓവറില്‍ കര്‍ണാടക ടീം അടിച്ചുകൂട്ടിയത് 247 റണ്‍സാണ്.
കേരള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച

തുടര്‍ന്നു വായിക്കുക

സിറിയ: പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു
യുണൈറ്റഡ് നേഷന്‍സ്: സിറിയ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അധികാരം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ ചെയ്തതിനെ തുടര്‍ന്നാണിത്.
ഇന്ത്യയും അമേരിക്കയും അടക്കം 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. പാകിസ്താന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവ അടക്കമുള്ള രാജ്യങ്ങളാണ് അമേരിക്കയുടെയും അറബ് ലീഗിന്റെയും പിന്തുണയോടെ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത്.
11 മാസമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അറബ് ലീഗിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഇന്ത്യ അടക്കമുള്ള

തുടര്‍ന്നു വായിക്കുക

ഹിന്ദുസ്ഥാനി ഗാനകൈലാസത്തില്‍ മേഘരാഗങ്ങള്‍ പെയ്യിച്ച് ദത്താത്രേയ വേലങ്കാര്‍
അങ്ങാടിപ്പുറംഃ ഞെരളത്ത് കലാശ്രമത്തിന്റെ മുറ്റം തിങ്ങിനിറഞ്ഞ സദസ്സില്‍ രാഗമഴപെയ്യിച്ച് ബാംഗ്ലൂര്‍ സുര്‍മണി ദത്താത്രേയ വേലങ്കാര്‍ ഹിന്ദുസ്ഥാനി കച്ചേരി നടത്തി. .....

തുടര്‍ന്നു വായിക്കുക

എസ് ബാന്‍ഡ്: മാധവന്‍നായര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്‌
ബാംഗ്ലൂര്‍: എസ്.ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. അന്വേഷണ റിപ്പോര്‍ട്ടില്‍ മാധവന്‍ നായര്‍ക്കെതിരെ പരാമര്‍ശം. ആന്‍ട്രിക്‌സ്-ദേവാസ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും മാധവന്‍ നായരും മറ്റു മൂന്ന് ശാസ്ത്രജ്ഞന്മാരുമാണ് ഇടപാടിന് പിന്നിലെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാധവന്‍ നായര്‍ക്ക് വീഴ്ച പറ്റിയെന്നാണ് നിഗമനം.
ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ഡയറക്ടര്‍

തുടര്‍ന്നു വായിക്കുക

സി.പി.ഐ.എം മതവികാരം വ്രണപ്പെടുത്തുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ സി.പി.ഐ.എം മതവികാരം വ്രണപ്പെടുത്തിയിരിക്കയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യേശുക്രിസ്തുവിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
യേശുവിനെ സഖാവായി ചിത്രീകരിക്കുന്നത് മതവികാരം വ്രണപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം നടപടികള്‍ക്ക് ശ്രമിക്കരുത്. സി.പി.ഐ.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടി ഇങ്ങിനെ ചെയ്യരുതായിരുന്നു - മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക

സി.പി.ഐ.എം മതവികാരം വ്രണപ്പെടുത്തുന്നു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യേശു ക്രിസ്തു തങ്ങള്‍ക്ക് വഴികാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.എം സംസ്ഥാന സ േമ്മളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ..... തുടര്‍ന്നു വായിക്കുക

Title

Description